ബാര്‍ കോഴ; വിഎസ് സുനില്‍കുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

Posted on: June 10, 2015 12:59 pm | Last updated: June 12, 2015 at 12:06 am

vs-sunilkumarകൊച്ചി: ബാര്‍ കോഴ കേസില്‍ വിഎസ് സുനില്‍കുമാര്‍ എംഎല്‍എയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഈ ഘട്ടത്തില്‍ ഇടപെടേണ്ടതില്ലെന്ന് കോടതി. അന്തിമ റിപ്പോര്‍ട്ട് വരാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.