സൗദിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Posted on: June 9, 2015 7:45 pm | Last updated: June 11, 2015 at 12:44 am

accidentറിയാദ്: ജോലിസ്ഥലത്ത് ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പന്തളം സ്വദേശി മരിച്ചു. പന്തളം കുരമ്പാല കളീക്കല്‍തുമ്പില്‍ ബദേക്കല്‍ വില്ലയില്‍ ബാബു ജോര്‍ജ് (52) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.