ബാര്‍ കോഴക്കേസ്:വിഎസ് സുനില്‍കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

Posted on: June 9, 2015 3:35 pm | Last updated: June 12, 2015 at 12:06 am

VS_SunilkumarDSC_0575.resizedകൊച്ചി: ബാര്‍ കോഴക്കേസില്‍ സിപിഐ എംഎല്‍എ വി.എസ്.സുനില്‍കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ സ്വതന്ത്ര്യമായ അന്വേഷണം ഉറപ്പുവരുത്തണമെന്നും സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.