തിങ്കളാഴ്ച്ച സംസ്ഥാനത്ത് എസ് എഫ് ഐ പഠിപ്പ് മുടക്കും

Posted on: June 7, 2015 11:53 am | Last updated: June 8, 2015 at 6:41 pm

sfiതിരുവനന്തപുരം: തിങ്കളാഴ്ച്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കാന്‍ എസ് എഫ് ഐ ആഹ്വാനം ചെയ്തു. പാഠപുസ്തക വിതരണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നു എന്നാരോപിച്ചാണ് പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.