സൗദിയില്‍ മലയാളി യുവാവ് മുങ്ങി മരിച്ചു

Posted on: June 6, 2015 10:13 am | Last updated: June 7, 2015 at 9:56 am

diedജിദ്ദ;സൗദി ജിദ്ദയില്‍ കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. മാന്നാര്‍ കുട്ടമ്പേരൂര്‍ സ്വദേശി വിനോദ്(36)ആണ് മരിച്ചത്.