മണിപ്പൂരില്‍ തീവ്രവാദി ആക്രമണം; 20 സൈനികര്‍ കൊല്ലപ്പെട്ടു

Posted on: June 4, 2015 2:50 pm | Last updated: June 5, 2015 at 12:56 am

Breaking newsഇംഫാല്‍: മണിപ്പൂരില്‍ തീവ്രവാദി ആക്രമണത്തില്‍ 20  സൈനികര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു. ചാണ്ടല്‍ ജില്ലയില്‍ സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

മോട്ടൂലില്‍ നിന്ന് ഇംഫാലിലേക്ക് വരികയായിരുന്ന 6 ഡോഗ്ര സൈനിക വ്യൂഹമാണ് ആക്രമിക്കപ്പെട്ടത്.