ട്രോളിംഗ് നിരോധനം; ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിച്ചു

Posted on: June 2, 2015 9:06 pm | Last updated: June 2, 2015 at 9:06 pm

trollingന്യൂഡല്‍ഹി: ട്രോളിംഗ് നിരോധനത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചു. കേന്ദ്ര കൃഷി മന്ത്രിയാണ് തീരദേശ മുഖ്യമന്ത്രിയുടെ യോഗം വിളിച്ചത്. ട്രോളിംഗ് നിരോധത്തിലെ സമയ പരിധിയില്‍ സമയമാറ്റം വേണമോ എന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്യും.