Connect with us

National

ശ്രീനഗറില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഓഫീസിന് സമീപം അഗ്നിബാധ

Published

|

Last Updated

ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് ഓഫീസിന് സമീപം അഗ്നിബാധ. രാവിലെയാണ് തീ കണ്ടത്. ആളപായമില്ല. അഞ്ച് ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീയണച്ചത്.

ഓഫീസിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. കോംപ്ലക്‌സിലെ രണ്ടുകടകള്‍ കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഗ്നിബാധയുടെ കാരണം വ്യക്തമല്ല.

Latest