ഉദ്യോഗസ്ഥ നിയമനം: സര്‍ക്കാറിന്റെ ശിപാര്‍ശ ലഫ്. ഗവര്‍ണര്‍ പരിഗണിക്കണമെന്ന് ഹെെക്കോടതി

Posted on: May 29, 2015 6:16 pm | Last updated: May 29, 2015 at 6:16 pm

Delhi-High-Court-1ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഉദ്യോഗസ്ഥ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശകള്‍ ഗവര്‍ണര്‍ പരിഗണിക്കണമെന്ന് ഡല്‍ഹി ഹെെക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇൗ ശിപാര്‍ശകളില്‍ ഗവര്‍ണര്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ തിരിച്ചയക്കാമെന്നും കോടതി വ്യക്തമാക്കി.

നിയമനങ്ങള്‍ക്കുള്ള പൂര്‍ണ അധികാരം ലഫ്. ഗവര്‍ണര്‍ക്കാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് എഎപി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഹര