ഹാരിസണ്‍ വിറ്റ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

Posted on: May 28, 2015 8:20 pm | Last updated: May 28, 2015 at 9:20 pm

തിരുവനന്തപുരം: ഹാരിസണ്‍ വിറ്റ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. മൂന്ന് ജില്ലകളിലുള്ള 5170 ഏക്കറാണു സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. സ്‌പെഷല്‍ ഓഫീസര്‍ രാജമാണിക്യമാണ് ഉത്തരവിട്ടത്. ചെറുവള്ളി എസ്റ്റേറ്റ്, റിയ റിസോര്‍ട്ട്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ്, ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ ലിമിറ്റഡ് എന്നിവയാണ് ഏറ്റെടുക്കുന്നത്.