നെടുമ്പാശ്ശേരിയില്‍ 13 കിലോ സ്വര്‍ണം പിടികൂടി

Posted on: May 24, 2015 1:38 pm | Last updated: May 25, 2015 at 7:56 am

gold_bars_01കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 13 കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. മൂവാറ്റുപുഴ സ്വദേശി സലീമാണ് പിടിയിലായത്.