മെക്സിക്കോയിൽ ഏറ്റുമുട്ടൽ; 39 മരണം

Posted on: May 23, 2015 1:09 am | Last updated: May 23, 2015 at 1:10 am

gunമെക്സിക്കോ സിറ്റി : മെക്സിക്കോയിൽ സുരക്ഷാ സേനയും ആയുധധാരികളായ സി വിലയൻമാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർ അടക്കം 39 പേർ കൊല്ലപ്പെട്ടു. മിച്ചോക്കാൻ സംസ്ഥാനത്താണ് സംഭവം നടന്നത്. മയക്കുമരുന്ന് മാഫിയയുടെ ശക്തികേന്ദ്രമാണ് ഇവിടം.