National
മുംബൈ ഫിലിം സിറ്റിയിൽ വെടിവെപ്പ്

മുംബൈ: ഫിലിം സിറ്റിയിൽ വെടിവെപ്പ്. ഒരാള്‍ക്ക് വെടിയേറ്റു. മുംബൈയില്‍ സുരക്ഷാ ഏജന്‍സി നടത്തുന്ന രാജു ഷിന്‍ഡെ (45)യ്ക്കാണ് വയറിനുവെടിയേറ്റത്. . ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. സിനിമാ ഷൂട്ടിംഗ് നടക്കുന്നതിന് ഇടയിലാണ് തോക്ക് ധാരികളായ രണ്ടംഗ സംഘം വെടിവെപ്പ് നടത്തിയത്, തങ്ങൾക്ക് 20 വാര അകലെയാണ് വെടിവെപ്പ് നടന്നതെന്ന് പ്രശസ്ത സിനിമാ താരം അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തു .
---- facebook comment plugin here -----