തിരുവനന്തപുരം വിമാനത്താവളത്തില്‍ നാല് കിലോ സ്വര്‍ണം പിടികൂടി

Posted on: May 22, 2015 10:39 am | Last updated: May 23, 2015 at 12:10 am

gold coinsതിരുവനന്തപുരം: അനധികൃതമായി കടത്താന്‍ ശ്രമിച്ച നാല് കിലോ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി. എയര്‍ കസ്റ്റംസ് അധികൃതരാണ് ദുബൈയില്‍ നിന്ന് എത്തിയ ദമ്പതികളില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്.