National
ത്രിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങി

ഉള്‍സാന്‍ (ദക്ഷിണ കൊറിയ): ആറ് ദിവസം നീണ്ടുനിന്ന ത്രിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിലേക്ക് മടങ്ങി. ചൈന, മംഗോളിയ, ദക്ഷിണ കൊറിയ രാജ്യങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് പ്രധാനമന്ത്രിയുടെ മടക്കം. മൂന്ന് രാജ്യങ്ങളുമായും നിരവധി തന്ത്ര്പ്രധാന കരാറുകളില്‍ പ്രധാനമന്ത്രി ഒപ്പുവെച്ചിട്ടുണ്ട്.
---- facebook comment plugin here -----