തിരുവനന്തപുരം: പൂവാറില്‍ അഴിമുഖത്ത് ഒഴിക്കില്‍പ്പെട്ട് അമ്മയും മക്കളുമുള്‍പ്പെടെ അഞ്ചു പേരെ കാണാതായി. കടലില്‍ കുളിക്കാനിറങ്ങിയ തിരുനല്‍വേലി സ്വദേശികളായ സയൂബ (30), ഇവരുടെ മക്കളായ സുപര്‍നിസ (13), സുഹൈല്‍ (14), മര്‍സുഖ (14), ഫാത്തിമ (12) എന്നിവരെയാണ് കാണാതായത്. പൂവാര്‍ പൊഴിക്കരയില്‍ പൊഴി കാണാനെത്തിയതായിരുന്നു ഇവര്‍.