കെ ആര്‍ ഗീതയെ വാളകം സ്‌കൂളില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്‌

Posted on: May 13, 2015 2:26 pm | Last updated: May 14, 2015 at 1:34 am

കൊല്ലം: വാളകം സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്ന കെ ആര്‍ ഗീതയെ തിരിച്ചെടുക്കാന്‍ ഉത്തരവ്. രണ്ടാഴ്ചയ്ക്കകം ഗീതയെ തിരിച്ചെടുക്കണമെന്നു ഹൈക്കോടതിയാണ് ഉത്തരവിട്ടത്. വാളകം കേസിലെ അധ്യപകന്‍ കൃഷ്ണകുമാറിന്റെ ഭാര്യയാണ് ഗീത.