വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ഒരാള്‍ മരിച്ചു

Posted on: May 11, 2015 10:14 am | Last updated: May 11, 2015 at 10:39 pm

കല്‍പറ്റ: വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ഒരാള്‍ മരിച്ചു. ബത്തേരി കുത്താടി സ്വദേശി വിജയനാണു മരിച്ചത്. ഒരു മാസത്തോളമായി ഇയാള്‍ പനി ബാധിച്ചു ഗുരുതരാവസ്ഥയിലായിരുന്നു.