ബാര്‍ കോഴ: അന്വേഷണത്തില്‍ ആരുടെയും സമ്മര്‍ദത്തിന് വഴങ്ങില്ലെന്ന് ചെന്നിത്തല

Posted on: May 9, 2015 12:33 pm | Last updated: May 10, 2015 at 12:00 pm

ramesh chennithalaതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അന്വേഷണം ശരിയായ ദിശയിലാണു മുന്നോട്ടു പേകുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണത്തില്‍ ആരുടേയും സമ്മര്‍ദ്ദത്തിനു വഴങ്ങില്ല. വിജിലന്‍സ് സ്വതന്ത്ര്യ ഏജന്‍സിയാണെന്നും ആരും സ്വാധീനിക്കാന്‍ ശ്രമിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി യോഗത്തിലായിരുന്നു ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.