Kerala
വിജിലന്‍സ് നടപടിയില്‍ അസാധാരണമായി ഒന്നുമില്ലെന്ന് കെ.എം. മാണി

തിരുവനന്തപുരം: വിജിലന്‍സ് തന്നെ ചോദ്യം ചെയ്തതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് ധനമന്ത്രി കെഎം മാണി. കേസില്‍ തന്റെ ഭാഗം കേള്‍ക്കുക മാത്രമാണു ചെയ്തതെന്നും മാണി പറഞ്ഞു.
ഇന്നലെ വൈകിട്ടായിരുന്നു മാണിയെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തത്. ബാറുടമകളില്‍ നിന്നും പണം വാങ്ങിയില്ലെന്ന് അദ്ദേഹം വിജിലന്‍സ് സംഘത്തിനു മുമ്പിലും ആവര്‍ത്തിച്ചു
---- facebook comment plugin here -----