Connect with us

Kerala

കരിപ്പൂരില്‍ ഒമ്പത് കിലോ സ്വര്‍ണം പിടികൂടി

Published

|

Last Updated

മലപ്പുറം: കരിപ്പൂരില്‍ അനധികകൃതമായി കടത്താന്‍ ശ്രമിച്ച ഒമ്പത് കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. രണ്ട് കാസര്‍കോട് സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

Latest