Ongoing NewsKeralaKasargod കാസര്‍കോട് വാഹനാപകടത്തില്‍ രണ്ട് മരണം Posted on: May 3, 2015 7:11 pm | Last updated: May 3, 2015 at 11:50 pm Facebook Twitter Pinterest WhatsApp Linkedin കാസര്‍കോട്: കാസര്‍കോട് സീതാംഗേളിയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് രണ്ടുപേര്‍ മരിച്ചു. പെര്‍മുദ് സ്വദേശി നാരായണഭട്ട്(52) സുഹൃത്ത് വിഷ്ണുഭട്ട് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിക്കുകയായിരുന്നു. ALSO READ ബൈക്കും ടിപ്പര് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം