ലൈറ്റ് മെട്രോ: ഇ ശ്രീധരന് പിന്തുണയുമായി ഹൈബി ഈഡന്‍

Posted on: May 1, 2015 2:48 pm | Last updated: May 2, 2015 at 10:00 am

hibi-edenകൊച്ചി: ലൈറ്റ് മെട്രോ നടപ്പാക്കുന്നതില്‍ ഇ ശ്രീധരന് ഹൈബി ഈഡന്‍ എം എല്‍ എയുടെ പിന്തുണ. ധനവകുപ്പിന്റെ സ്ഥിരം തടസവാദങ്ങള്‍ ഉന്നയിച്ച് ലൈറ്റ് മെട്രോ ഇല്ലാതാക്കരുത്. സ്വകാര്യ പങ്കാളിത്തത്തോടെ ലൈറ്റ് മെട്രോ വിജയിച്ച ചരിത്രമില്ല. ശ്രീധരനെ മുന്നില്‍ നിര്‍ത്തി തന്നെ പദ്ധതി നടപ്പാക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു.