കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ ചെറുക്കും: യെച്ചൂരി

Posted on: May 1, 2015 1:35 pm | Last updated: May 2, 2015 at 10:00 am

SITARAM_YECHURY__1726251fന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളിവിരുദ്ധനയങ്ങളെ ചെറുക്കുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം ചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കും. നന്ദിഗ്രാമിലും സിംഗൂരിലും സംഭവിച്ച തെറ്റുകള്‍ പാര്‍ട്ടി നേരത്തെ ഏറ്റുപറഞ്ഞതാണ്. മെയ്ദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.