പി. സദാശിവത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

Posted on: April 28, 2015 11:04 am | Last updated: April 29, 2015 at 12:44 am

ന്യൂഡല്‍ഹി: കേരളാ ഗവര്‍ണര്‍ പി. സദാശിവത്തിനെതിരായ പൊതുതാല്‍പര്യഹര്‍ജി സുപ്രീംകോടതി തള്ളി. സദാശിവത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കാനുള്ള തീരുമാനത്തിനെതിരേയായിരുന്നു ഹര്‍ജി.