ഭൂകമ്പത്തില്‍ മരിച്ചവര്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ ഉയര്‍ത്തി

Posted on: April 26, 2015 8:20 pm | Last updated: April 27, 2015 at 12:07 am

nepal-earthquake-indians-rescued_650x400_41430016187ന്യൂഡല്‍ഹി: ഭൂകമ്പത്തില്‍ മരിച്ചവര്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. രണ്ട് ലക്ഷം രൂപയില്‍ നിന്ന് ധനസഹായം ആറ് ലക്ഷം രൂപയാക്കിയാണ് ഉയര്‍ത്തിയത്. നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായി ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതസംഘം നേപ്പാളിലേക്കു തിരിച്ചു. നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്കു റോഡുമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനത്തിനും തുടക്കമായി.