കരിപ്പൂരില്‍ മൂന്ന് കിലോ സ്വര്‍ണം പിടികൂടി

Posted on: April 25, 2015 9:20 am | Last updated: April 25, 2015 at 9:20 am

karipurകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് മൂന്നരകിലോ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് നാട്ടിലെത്തിയ കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളില്‍ നിന്നാണ് പിടിച്ചെടുത്തത്. സഭംവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി.