ടി ഒ സൂരജിനെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സി ബി ഐ

Posted on: April 22, 2015 9:46 pm | Last updated: April 22, 2015 at 9:46 pm

soorajകൊച്ചി: കളമശ്ശേരി കടകംപള്ളി ഭൂമിയിടപാടില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിനെ നുണപരിശോധനക്ക് വിധേയമാക്കാന്‍ സി ബി ഐ കോടതിയുടെ അനുമതി തേടി. എറണാകുളം സി ജെ എം കോടതിയിലാണ് സി ബി ഐ ഹരജി നല്‍കിയിരിക്കുന്നത്.