എസ്എസ്എല്‍സി പരീക്ഷാ ഫലം: ഗുരുതര പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി

Posted on: April 22, 2015 3:11 pm | Last updated: April 23, 2015 at 12:08 am

oommenchandiതിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ ഗുരുതര പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലാ വര്‍ഷത്തേയും പോലുള്ള പ്രശ്‌നങ്ങള്‍ മാത്രംമാണ് ഇത്തവണയും ഉണ്ടായത്.ഒരു കുട്ടിക്കും കിട്ടിയ മാര്‍ക്ക് കുറയില്ല. ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.