എസ്എസ്എല്‍സി പരീക്ഷാ ഫലം: ന്യൂനതകള്‍ പരിഹരിച്ചെന്നു ഡിപിഐ

Posted on: April 22, 2015 9:49 am | Last updated: April 23, 2015 at 12:08 am

sslc plustwoതിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലത്തിലെ ന്യൂനതകള്‍ പരിഹരിച്ചതായി ഡിപിഐ. ഗ്രേസ് മാര്‍ക്ക് നല്‍കിയതിലാണു പ്രശ്‌നം ഉണ്ടായത്. ഇതു പരിഹരിച്ചെന്നും ഇനിയും ആശയക്കുഴപ്പം ഉള്ളവര്‍ക്കു നേരിട്ടു ബന്ധപ്പെടാമെന്നും ഡിപിഐ അറിയിച്ചു.