സീതാറാംയെച്ചൂരിക്ക് ആശംസകള്‍ നേര്‍ന്ന് വിഎസ്

Posted on: April 18, 2015 9:33 am | Last updated: April 18, 2015 at 11:51 pm

vs with yachooriവിശാഖപട്ടണം: സീതാറാം യെച്ചൂരിക്ക് വിജയാശംസകള്‍ നേര്‍ന്ന് വിഎസ് അച്ചുതാനന്ദന്‍. താനാണ് യെച്ചൂരിക്ക് ആദ്യം പിന്തുണ അറിയിച്ചതെന്ന് വിഎസ് പറഞ്ഞു. തന്റെ വിജയം താങ്കളുടെയും പാര്‍ട്ടിയുടെ വിജയമാണെന്ന്് സിതാറാം യെച്ചൂരി പ്രതികരിച്ചു. ഹോട്ടലില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.