ആര്‍ എസ് പി വിലപേശുകയല്ല; പിണറായിയെ തള്ളി വി എസ്

Posted on: April 11, 2015 9:00 am | Last updated: April 11, 2015 at 11:07 pm

vs achuthanandanകൊച്ചി: ആര്‍ എസ് പി വിലപേശുകയല്ലെന്നും ആര്‍ എസ് പി അടക്കമുള്ള പാര്‍ട്ടികള്‍ ഇടത് മുന്നണിയിലേക്ക് തിരിച്ചു വരണമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. യു ഡി എഫിനെതിരെ ചന്ദ്രചൂഢന്‍ നടത്തിയ പ്രസ്താവന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്ത് വേണ്ടിയുള്ള വിലപേശലാണെന്ന് പിണറായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് തള്ളിക്കൊണ്ടാണ് വി എസ് രംഗത്തെത്തിയത്.

പി സി ജോര്‍ജ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ മുന്നണിയിലെടുക്കുന്നു കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പിണറായി പറഞ്ഞു.