കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ക്കെതിരെ അന്വേഷണം നടത്തണം: വിഎസ്

Posted on: April 10, 2015 5:25 pm | Last updated: April 11, 2015 at 12:05 am

vs achuthanandanആലുവ: കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍. സരിത നായരുടെ കത്തില്‍ യുവ നേതാക്കളുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ എത്രയും വേഗത്തില്‍ അന്വേഷണം നടത്തണമെന്നും വിഎസ് അച്ചുതാനന്ദന്‍ ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.