താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണെന്ന് സരിത

Posted on: April 10, 2015 2:55 pm | Last updated: April 11, 2015 at 12:05 am

saritha s nairതിരുനന്തപുരം: താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായത് കൊണ്ടാണ് ബിസിനസ് കാര്യങ്ങള്‍ക്കായി കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെട്ടതെന്ന് സോളാര്‍ കേസിലെ പ്രതി സരിത. ജോസ് കെ മാണിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തോട് സഹകരിക്കും. എന്നാല്‍ കത്ത് ക്രൈബ്രാഞ്ചിന് കൈമാറില്ല. പി സി ജോര്‍ജ് എങ്ങനെ കത്ത് പുറത്തുവിട്ടു എന്നത് ദുരൂഹതയാണ്. ജയിലില്‍ പോകുന്നതിന് മുമ്പ് കെ എം മാണിയെ കണ്ടിട്ടുണ്ടെന്നും സരിത പറഞ്ഞു.