കൊയിലാണ്ടിയില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Posted on: April 9, 2015 9:28 pm | Last updated: April 10, 2015 at 12:04 am

accidentകോഴിക്കോട്: കൊയിലാണ്ടി പൂക്കാട് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരപരിക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.