Connect with us

Kerala

പുതിയ ചീഫ് വിപ്പിനെ വ്യാഴാഴ്ച്ച പ്രഖ്യാപിക്കുമെന്ന് കെ എം മാണി

Published

|

Last Updated

തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്തേക്കു പുതിയ ആളെ വ്യാഴാഴ്ച നിര്‍ദേശിക്കുമെന്നു കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ എം മാണി. പി ജെ ജോസഫുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ഉദേശിച്ചിട്ടില്ല. ജോര്‍ജ് പറയുന്ന കാര്യങ്ങളെ ഭയമില്ല. പറയാനുള്ളതെല്ലാം അദ്ദേഹം പറയട്ടേ എന്നും മാണി പറഞ്ഞു.

---- facebook comment plugin here -----

Latest