കോഴിക്കോട് ബൈക്കില്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു

Posted on: April 3, 2015 11:10 am | Last updated: April 3, 2015 at 12:33 pm

accidenകോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപം വെള്ളിപ്പറമ്പില്‍ ലോറി ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു. പെരുമണ്ണ വെള്ളായിക്കോട് സ്വദേശി ഇട്ടിയാലിക്കുന്ന് അബ്ബാസ് (57) ആണ് മരിച്ചത്. ഒരു കാല്‍നടയാത്രക്കാരന് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. ലോറിക്കടിയില്‍ കുടുങ്ങിയ അബ്ബാസിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പുറത്തെടുക്കുകയായിരുന്നു.