കെഎം മാണിക്കെതിരായ എഫ്‌ഐആര്‍ തള്ളണമെന്ന് യൂത്ത് ഫ്രണ്ട്(എം)

Posted on: April 1, 2015 6:05 pm | Last updated: April 2, 2015 at 12:00 am

കോട്ടയം: കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാത്ത സാഹചര്യത്തില്‍ കെ.എം.മാണിക്കെതിരായ എഫ്‌ഐആര്‍ തള്ളണമെന്ന് യൂത്ത് ഫ്രണ്ട്(എം). ഒരു പന്തിയില്‍ രണ്ടു വിളമ്പ് വേണ്ടെന്നും സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ലൂക്കോസ് പറഞ്ഞു.