കെ കെ രാഗേഷ് സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥി

Posted on: March 26, 2015 12:07 pm | Last updated: March 27, 2015 at 12:39 am

k k rageshതിരുവനന്തപുരം: കെ കെ രാഗേഷ് സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. പി രാജീവിന്റെ കാലാവധി അവസാനിക്കുന്നതോടെ ഒഴിവുവരുന്ന സീറ്റിലേക്കാണ് രാഗേഷിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്.സിപിഐഎം സംസ്ഥാന സമിതി അംഗവും എസ്എഫ്‌ഐ അഖിലേന്ത്യാ മുന്‍സെക്രട്ടറിയുമാണ് രാഗേഷ്.