Connect with us

Gulf

ആര്‍ എസ് സി അജ്മാന്‍ സോണ്‍ ഭാരവാഹികള്‍

Published

|

Last Updated

അജ്മാന്‍: ആര്‍ എസ് സി അജ്മാന്‍ സോണ്‍ യുവ സമ്മേളനത്തില്‍ 2015-2016 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു:
റാശിദ് ഫാളിലി (ചെയര്‍മാന്‍), സിറാജുദ്ധീന്‍ പൂങ്ങാട്ടില്‍ (ജന. കണ്‍വീനര്‍), ഷാഫി ചാലിയം (ഫിനാന്‍സ്), ഷാഫി നാട്ടിക (വിസ്ഡം), അനസ് കയ്യം (കലാലയം), നിസാം നാലകത്ത് (രിസാല), നബീല്‍ ചക്കരക്കല്‍ (സ്റ്റുഡന്റ്‌സ്). ലത്വീഫ് ഇര്‍ഫാനിയുടെ അധ്യക്ഷതയില്‍, അബ്ദുര്‍റസാഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുജീബ് താണിശ്ശേരി, സിറാജുദ്ധീന്‍ പൂങ്ങാട്ടില്‍ പ്രസംഗിച്ചു.