കോഴിക്കോട് പാളയത്ത് തീപിടുത്തം

Posted on: December 30, 2014 12:08 am | Last updated: December 30, 2014 at 12:08 am

fireകോഴിക്കോട്: പാളയത്ത് മൊബൈല്‍ കടയില്‍ തീപിടുത്തം. കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപത്തെ സോണ്‍ മൊബൈല്‍ ഫാന്‍സി കടയാണ് കത്തി നശിച്ചത്. തീ നിയന്ത്രണ വിധേയമാക്കി.