കടുത്ത നിലപാടെടുക്കാന്‍ സുധീരന് മുകളില്‍ നിന്ന് പിന്തുണയുണ്ടെന്ന് എംഎം ജേക്കബ്‌

Posted on: December 26, 2014 8:54 pm | Last updated: December 26, 2014 at 8:54 pm

M.M._Jacob_photoതിരുവനന്തപുരം; മദ്യനയത്തില്‍ സര്‍ക്കാറിനെതിരെ കടുത്ത നിലപാടെടുക്കാന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന് മുകളില്‍ നിന്ന് പിന്തുണയുണ്ടെന്ന് എംഎം ജേക്കബ്. സര്‍ക്കാരിനെ താഴെയിറക്കാന്‍ മുകളിലുള്ള ചിലര്‍ക്ക് താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.