മദ്ഹുര്‍റസൂല്‍ പ്രഭാഷണം

Posted on: December 26, 2014 7:00 pm | Last updated: December 26, 2014 at 7:38 pm

ദുബൈ: മഅ്ദിന്‍ ദുബൈ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി തങ്ങളുടെ മദ്ഹുര്‍റസൂല്‍ പ്രഭാഷണം ഇന്ന് (വ്യാഴം) രാത്രി എട്ടിന് ദുബൈ ഖിസൈസ് സഅദിയ സെന്ററില്‍ നടക്കും.