ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡക്ക് തോല്‍വി

Posted on: December 23, 2014 1:28 pm | Last updated: December 23, 2014 at 10:41 pm

madhu-kodaധന്‍ബാദ്: ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഫലം പുറത്തുവന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രി മധു കോഡക്ക് തോല്‍വി. മജുഗാനില്‍ നിന്ന് ജനവിധി തേടിയെ മധു കോഡയെ ജെ എം എമ്മിലെ നിരല്‍ പുര്‍ത്തിയാണ് പരാജയപ്പെടുത്തിയത്. 13,033 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിരല്‍ പുര്‍ത്തി വിജയിച്ചത്.