സോന്‍വാര്‍ മണ്ഡലത്തില്‍ ഉമര്‍ അബ്ദുള്ളക്ക് തോല്‍വി; ബീര്‍വയില്‍ ജയം

Posted on: December 23, 2014 2:12 pm | Last updated: December 23, 2014 at 10:41 pm

OMAR PTI 1ന്യൂഡല്‍ഹി: സോന്‍വാര്‍, ബീര്‍വ എന്നിവിടങ്ങളില്‍ നിന്ന് ജനവിധി തേടിയ കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളക്ക് സോന്‍വാറില്‍ തോല്‍വി. ബീര്‍വയില്‍ അദ്ദേഹം വിജയിച്ചു. ബീര്‍വയിലും പരാജയപ്പെട്ടതായി പ്രഖ്യാപിച്ചിരുന്നെങ്കിലും വോട്ട് വീണ്ടും എണ്ണിയതോടെ 900 വോട്ടുകള്‍ക്ക് വിജയിക്കുകയായിരുന്നു. സോനാവാറില്‍ 14,227 വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്.