Connect with us

Kerala

പുതിയ മദ്യനയത്തില്‍ പ്രകടിപ്പിച്ചത് ജനവികാരം മാത്രമെന്ന് വിഎം സുധീരന്‍

Published

|

Last Updated

തൃശൂര്‍; സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ താന്‍ പ്രകടിപ്പിച്ചത് ജനവികാരം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. അത് തന്റെ കടമയാണ്. ഇനിയും തുടരും. പ്രസ്താവനയിലൂടെ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബാഹ്യ ശക്തികളാണ് സര്‍ക്കാരിന്റെ അജന്‍ഡ നിശ്ചയിക്കുന്നത്. മദ്യ ലോബി തന്റെ രാജി രാജി ആഗ്രഹിക്കുന്നത് സ്വാഭാവികമെന്നും സുധീരന്‍ തൃശൂരില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest