വി.എം സുധീരനെതിരെ എ ഐ ഗ്രൂപ്പുകള്‍ രംഗത്ത്‌

Posted on: December 20, 2014 9:36 am | Last updated: December 20, 2014 at 11:38 pm

VM-SUDHEERAN-308x192തിരുവനന്തപുരം; കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരെ എ ഐ ഗ്രൂപ്പുകള്‍ രംഗത്ത്. സുധീരന്റെ പ്രസ്താവന പ്രതിപക്ഷ നേതാവ് പോലും പറയാത്തതാണെന്ന് വിലയിരുത്തല്‍. സുധീരനെതിരെ ഹൈക്കമാന്റിനെ സമീപിക്കാനൊരുങ്ങുന്നു.
വാര്‍ത്താകുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ…

മദ്യ നയം അട്ടിമറിക്കപ്പെട്ടു; നയംമാറ്റം ജനത്തെ ഞെട്ടിച്ചു: വി എം സുധീരന്‍

© #SirajDaily ● Read more ► http://107.161.185.91/archive/2014/12/19/153191.html