സപ്ലൈകോ ഔട്ട് ലെറ്റുകള്‍ 21 ന് തുറക്കും

Posted on: December 19, 2014 10:12 pm | Last updated: December 21, 2014 at 8:20 am

കൊച്ചി: ക്രിസ്മസ് പ്രമാണിച്ച് സപ്ലൈകോ ഔട്ട് ലെറ്റുകളും (മാവേലി സ്‌റ്റോറുകള്‍, പീപ്പിള്‍സ് ബസാറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍) ക്രിസ്മസ് ചന്തകളും ഈ മാസം 21 ന് തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.