അഴിമതിക്കാരെ സംരക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയെന്ന് വി എസ്

Posted on: December 14, 2014 7:15 pm | Last updated: December 15, 2014 at 12:27 am

vsതിരുവനന്തപുരം: അഴിമതിക്കാരെ സംരക്ഷിക്കണമെന്ന നിര്‍ദേശമാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയപ്പോള്‍ നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍. കോണ്‍ഗ്രസ്-മാണി ബന്ധം തകരാതിരിക്കാനാണ് ബാര്‍ കോഴക്കേസ് അട്ടിമറിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.