ചെന്നിത്തലയ്ക്ക് വി എസിന്റെ കത്ത്

Posted on: December 14, 2014 12:56 pm | Last updated: December 15, 2014 at 12:27 am

VS AND CENNITHALAതിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ കത്ത്. കേരളാ സര്‍വകലാശാല പ്രോവൈസ് ചാന്‍സലര്‍ എന്‍ വീരമണികണഠനെ ജാതി പറഞ്ഞ് ആക്ഷേപിച്ചവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. വീട് ആക്രമിച്ചവര്‍ക്കെതിരെയും കേസെടുക്കണമെന്ന് വി എസ് കത്തില്‍ ആവശ്യപ്പെട്ടു. അഴിമതിക്കെതിരെ നടപടുയെടുത്തതിനാണ് അക്രമമെന്നും വി എസ് കത്തില്‍ ആരോപിച്ചു.

ALSO READ  പാലത്തിന്റെ ബീമുകൾ തകർന്ന സംഭവം: സംസ്ഥാന സർക്കാറിന്റെ മൗനം കുറ്റകരമെന്ന് ചെന്നിത്തല